മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കാല്‍ ലക്ഷം ആരാധകര്‍ രക്തദാനം ചെയ്യാനൊരുങ്ങുന്നു

ദുബായ്: നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കാല്‍ ലക്ഷത്തിലധികം ആരാധകര്‍ രക്തദാനം ചെയ്യാനൊരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലാണ് രക്തദാന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം.

ഇന്ത്യയുള്‍പ്പെടെ 17 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാന പരിപാടി ഓഗസ്റ്റ് അവസാര വാരം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിനു പിന്നിലുണ്ടെന്നും സഫീദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേരളത്തില്‍ രക്തദാന പരിപാടി വിപുലമായി നടത്താനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണ്‍ കേരളാ സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് മമ്മൂട്ടി ആരാധകര്‍ രക്തം ദാനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More