ആദിത്യനാഥിന് കുലുക്കമില്ല; പൗരത്വബിൽ നടപ്പാക്കാനൊരുങ്ങി യു പി

രാജ്യത്താകമാനം പ്രതിഷേധം കനക്കുമ്പോഴും പൗരത്വ ബിൽ നടപ്പാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. അയൽ രാജ്യങ്ങളായ പാക്കിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നിവിടങ്ങളിൽ നിന്നുള്ള  അഭയാർത്ഥികളുടെ പട്ടിക യു പി സർക്കാർ കേന്ദ്രത്തിന് നൽകി.

നാൽപ്പതിനായിരത്തോളം  മുസ്ളീം ഇതര അഭയാർത്ഥികളുടെ പട്ടികയാണ് യു പി സർക്കാർ നൽകിയത്.  പേരും വ്യക്തഗത വിവരങ്ങളുമാണ് നൽകിയത്. ഇവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കാൻ ആഭ്യന്തര വകുപ്പ് നേരത്തെ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. 19 ജില്ലകളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് നൽകിയിട്ടുള്ളത്. പിന്നോക്ക ജില്ലയായ പിലിഭിത്തിലാണ് കൂടുതൽ അഭയാർത്ഥികൾ ഉള്ളത്.

Contact the author

News Desk

Recent Posts

National Desk 16 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 18 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More