കെ.എം മാണി ട്രസ്റ്റിന് അഞ്ചു കോടി രൂപ ധന സഹായം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത് വന്നു. സ്വകാര്യ ട്രസ്റ്റിന് പണം നൽകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
2020-21 വർഷത്തേക്കുള്ള ബജറ്റിൽ ഉൾപ്പെടുത്തി ട്രസ്റ്റിന് 5 കോടി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരണവേളയിൽ പ്രഖ്യാപിച്ചത്.
ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: