ഓണം ബംപർ: ടിബി173964 നമ്പർ ടിക്കറ്റിന് ഒന്നാം സ്ഥാനം.

സംസ്ഥാന സർക്കാറിന്റെ ഓണം ബംപർ ലോട്ടറിയിൽ ടിബി173964 നമ്പർ ടിക്കറ്റിന് ഒന്നാം സ്ഥാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. എറണാകുളത്ത് അജയ്കുാർ വിറ്റടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്.  രണ്ടാം സമ്മാനമായ 1 കോടി ആറ് പേർക്ക് ലഭിക്കും.  TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപ വീതം 12 പേർക്കാണ് മുന്നാം സമ്മാനം. തിരുവനന്തപുരം ഖോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്. 42 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. കോവിഡ് കാലത്തും ലോട്ടറി ടിക്കറ്റിൽ റെക്കോ‍ഡ് വിൽപനയാണ് നടന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More