ഇന്ത്യൻ വിപണിയിൽ വീണ്ടും ഇടിവ്

ഇന്ത്യൻ വിപണിയിൽ വീണ്ടും ഇടിവ്.  തുടർച്ചായായ മൂന്നാം ദിവസമാണ് വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. സെന്‍സെക്‌സ് 1100 പോയിന്റിലേറെ ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി  300 പോയിന്റാണ്  കുറഞ്ഞത്. കൊറോണ വൈറസ് ഭീതിയില്‍ രാജ്യാന്തര വിപണികളില്‍ സൃഷ്ടച്ച ഭീതിയാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചത്.  ഇന്ത്യൻ വിപണികളിൽ 5 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നഷ്ടമായത്.

അന്താരാഷ്ട്ര വിപണികളികളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. കടുത്ത വിൽപന സമ്മർദ്ദമാണ് രാജ്യാന്തര വിപണികൾ നേരിടുന്നത്. കൊറോണയെ മഹാമാരിയായി WHO പ്രഖ്യാപിച്ച സാഹചര്യത്തിൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു. അമേരിക്കന്‍ വിപണി ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. ആറ് സെക്ഷനുകളിലായി പത്ത് ലക്ഷം കോടി നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇതിനകം ദുര്‍ബലമായ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പകര്‍ച്ചവ്യാധി അപകടത്തിലാക്കുമെന്ന ഐഎംഎഫ്  മുന്നറിയിപ്പും വിപണിയെ ബാധിച്ചു.

Contact the author

web desk

Recent Posts

National Desk 3 weeks ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 1 month ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 months ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 3 months ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 4 months ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 5 months ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More