സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി ജീവനക്കാർക്ക് വിആര്‍എസ് വാഗ്ദാനവുമായി ബിപിസിഎൽ
52.98 ശതമാനം ഓഹരികൾ സർക്കാർ വിൽക്കാൻ തീരുമാനിച്ച ബിപിസിഎല്ലിൽ 20,000ത്തോളം ജീവനക്കാരുണ്ട്. 5 മുതൽ 10 ശതമാനം വരെ ജീവനക്കാർ വിആർഎസ് തിരഞ്ഞെടുത്തേക്കാമെന്ന് അധികൃതർ അറിയിച്ചു.