Bangal

National Desk 1 year ago
National

ഭവാനിപൂരില്‍ മമത ബാനര്‍ജീക്ക് മിന്നുന്ന ജയം

തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഭവാനിപൂരില്‍ താമസിക്കുന്ന 46% ജനങ്ങളും ബംഗാളികളല്ലാത്തവരാണ്. അവരും എനിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ വിജയത്തിനൊപ്പം നിന്നയെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും പരിശ്രമിച്ചു

More
More
National Desk 2 years ago
National

ബംഗാളില്‍ കൊവിഡ്‌ കേസുകള്‍ കുത്തനെ ഉയരുന്നു; സ്വാഭാവികമെന്ന് മമത

നോർത്ത് 24 പർഗാന, ഹൗറ എന്നീ ജില്ലകളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം കുത്തനെ വർധിച്ചത്. എന്നാല്‍, ബംഗാളിൽ രോഗമുക്തി നേടിയവരുടെ നിരക്ക് കഴിഞ്ഞ മാസത്തെ 68 ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നിട്ടുണ്ട്.

More
More
National Desk 3 years ago
National

കലിതുള്ളി ഉംപുന്‍; കനത്ത നാശനഷ്ടം

മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു കരയിലേക്ക് പ്രവേശിച്ചത്.

More
More
National Desk 3 years ago
National

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി; നാളെ തീരംതൊടും

മെയ് 20 വൈകുന്നേരത്തോടെ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ കനത്ത മണ്ണിടിച്ചിലിനു കാരണമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More
More

Popular Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 6 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 7 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 7 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 7 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 8 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More