പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പാക്കിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു
2016 ഡിസംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനൊപ്പം ലത്തീഫും പത്താൻകോട്ട് ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരനാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു