SNDP

Web Desk 2 months ago
Keralam

ശ്രീനാരായണ ഗുരുമന്ദിരം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളുമായുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു

More
More
Web Desk 3 months ago
Keralam

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍' - വെള്ളാപ്പള്ളി നടേശന്‍

കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും സത്യം തെളിയും വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ക്ക് പിന്നില്‍ സമുദായത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

More
More
Web Desk 3 months ago
Keralam

കെ കെ മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി

ഗൂഡാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നത്.

More
More
Web Desk 6 months ago
Keralam

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിനെതിരാണെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക്- വെളളാപ്പളളി നടേശന്‍

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്

More
More
Web Desk 8 months ago
Keralam

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ നിരാശപ്പെടുത്തി- വെളളാപ്പളളി നടേശന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെയും വെളളാപ്പളളി വിമര്‍ശനമുന്നയിച്ചു. 'കോണ്‍ഗ്രസിപ്പോള്‍ പടുകുഴിയിലാണ്. പാര്‍ട്ടിയുടെ സര്‍വ്വനാശം അടുത്തു

More
More
Web Desk 11 months ago
Keralam

ശ്രീനാരായണീയരുടെ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമോ എന്ന ഭയമാണ് വെളളാപ്പളളിക്ക്- ഗോകുലം ഗോപാലന്‍

എസ് എന്‍ ഡി പിക്കുളളിലെ അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ തിരുവനന്തപുരത്ത് സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധം വെളളാപ്പളളി നടേശന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Keralam

ആലപ്പുഴ ഇരട്ട കൊലപാതകം: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി - ഡി ജി പി

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ഈഴവ ജനസംഖ്യ കുറയാന്‍ കാരണം ലവ് ജിഹാദും മതപരിവർത്തനവും- വെളളാപ്പളളി നടേശന്‍

ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്

More
More
Web Desk 2 years ago
Keralam

SN കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയെ പ്രതിചേര്‍ത്തേക്കും

അക്കൗണ്ടിലേക്ക് മാറ്റിയ പണം തിരിച്ചടച്ചെന്ന വാദം തള്ളി ക്രൈംബ്രാ‍ഞ്ച്. ഈ മാസം 22 ന് ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കും

More
More
Web Desk 2 years ago
Keralam

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബില ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്

More
More
Web Desk 2 years ago
Keralam

എസ്എൻഡിപി യൂണിയൻ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

കെ കെ മഹേശനാണ് മരിച്ചത്. യൂണിയൻ ഓഫീസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

More
More

Popular Posts

National Desk 19 minutes ago
National

കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയിൽ ജനവിധി തേടും

More
More
National Desk 40 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 1 hour ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More