alapuzha

Web Desk 1 year ago
Keralam

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍; പുരസ്ക്കാരം ഏറ്റുവാങ്ങി വി ആര്‍ കൃഷ്ണ തേജ

ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത് - കോടിയേരി ബാലകൃഷ്ണന്‍

പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാലാണ്. സര്‍വ്വീസ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് ആലപ്പുഴ കളക്ടറായി നിയമിച്ചത്.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് കാന്തപുരം വിഭാഗം

മദ്യപിച്ച് വാഹനം ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയത്. നിയമവശങ്ങള്‍ എല്ലാം വ്യക്തമായി അറിയുന്ന ഒരാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണെന്നും മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം വിഭാഗം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

ജില്ലയിലെ നിരോധനാജ്ഞ നീട്ടണോ എന്നതും സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനിക്കുക. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

More
More
Web Desk 2 years ago
Keralam

രാത്രിയും രാവിലെയുമായി എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പട്ടു; ആലപ്പുഴയില്‍ നിരോധനാജ്ഞ

ഇന്നലെ രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. 38 കാരനായ ഷാന്‍ രാത്രി 7 മണിയോടെ മണ്ണഞ്ചേരി കുപ്പേഴം കവലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More