deepika

National Desk 1 month ago
Movies

വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് പത്താന്‍; ഷാറൂഖ് ഖാന്‍ ഉറച്ച നട്ടെല്ലുള്ള മനുഷ്യന്‍ - അനുരാഗ് കശ്യപ്

ഈ കാഴ്ച്ച സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രസ്താവന നടത്തുന്നതിന് തുല്യമാണ്. സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഷാറൂഖ് ഖാന്‍ നിശബ്ദനായിരുന്നു.

More
More
Entertainment Desk 3 months ago
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ്‌ പറഞ്ഞു.

More
More
Web Desk 1 year ago
Social Post

മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല ; ദീപികക്കെതിരെ ശബരിനാഥ്

ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.

More
More
Web Desk 1 year ago
Keralam

നാർക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രിക്ക് തീവ്രവാദികളെ ഭയം - ദീപിക

അതോടൊപ്പം, വളരെ പഠിച്ചും, ആലോചിച്ചും ബിഷപ്പ് പറഞ്ഞ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടൊന്നു സംസാരിക്കുകപോലും ചെയ്യാതെ , ലൗവ്‌ ജിഹാദും, നര്‍ക്കോട്ടിക്ക് ജിഹാദുമില്ലെന്ന് പറയാന്‍ തിടുക്കം കാണിച്ച നേതാക്കള്‍ സാമുദായിക വോട്ടിനെ മാത്രാമാണ് ലക്ഷ്യം വെക്കുന്നത്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്

More
More

Popular Posts

Web Desk 1 hour ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
Web Desk 1 hour ago
Movies

കൊറോണ പേപ്പേഴ്സ് ട്രെയിലര്‍ പുറത്ത്

More
More
National Desk 2 hours ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 2 hours ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 3 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 3 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More