2016-നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം എന്‍റെ കാഴ്ചപ്പാടില്‍ നിയമവിരുദ്ധമാണ്. നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കമിടാന്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു അധികാരവുമില്ല.
വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ഈ മാസം 4-ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്
Original reporting. Fearless journalism. Delivered to you.