dharmajan

Web Desk 6 months ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

തന്‍റെ ജീവിതത്തില്‍ ആരോടും ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. നമ്മള്‍ ഭയങ്കര അവശ്യക്കാരനായി വരുമ്പോള്‍ മാത്രമാണ് നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുക. ഇപ്പോള്‍ പകരക്കാര്‍ ഒത്തിരിയുണ്ട്

More
More
Web Desk 10 months ago
Movies

മോഹന്‍ലാല്‍ ഗുണ്ടയായിട്ട് സാറിന് തോന്നും, ഞങ്ങള്‍ക്ക് തോന്നുന്നില്ല; അടൂരിനെതിരെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി

അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ, സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല.

More
More
Web Desk 1 year ago
Keralam

വഞ്ചനാക്കുറ്റം: ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

ഫ്രാഞ്ചൈസിക്ക് പുറത്ത് നിന്നും ഫിഷ്‌ എടുത്ത് പരാതിക്കാരന്‍ വില്‍പ്പന നടത്തി. അതിനാല്‍ താത്കാലികമായി ആസിഫിന് മീന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്നും കേസിലെ രണ്ടാം പ്രതി കിഷോര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പേടി തോന്നുന്നുവെന്ന് ധര്‍മജന്‍

എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു.

More
More

Popular Posts

National Desk 3 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More