എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കിയത്. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ അടുത്ത ദിവസം അപേക്ഷ നല്‍കുമെന്നാണ് വിവരം.
ട്രെയിനില്‍ തീയിട്ട സംഭവം; 3 മരണം, 9 പേര് ആശുപത്രിയില്‍
ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.