ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; പരാതിയുമായി ഐശ്വര്യാ രജനീകാന്ത്
ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നതെന്നും വീട്ടില്‍ ജോലിക്ക് വരുന്ന മൂന്നുപേരെ സംഭവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്നും ഐശ്വര്യ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.