kairali

Web Desk 1 year ago
Keralam

ഗവര്‍ണര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നു - ജോണ്‍ ബ്രിട്ടാസ്

ഇന്ത്യയുടെ വാര്‍ത്താപ്രക്ഷേപണ വകുപ്പിന്‍റെ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന ചാനലാണ്‌ കൈരളി. ഈ ചാനലിന്‍റെ ഉള്ളടക്കം എല്ലാ നിമിഷവും പരിശോധിക്കപ്പെടുന്നതാണ്. അത് പരിശോധിച്ചതിനുശേഷമാണ് എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കുന്നത്. അതിന് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍' ; മീഡിയാ വണ്ണിനെയും കൈരളിയെയും വാര്‍ത്താസമ്മേളനത്തില്‍നിന്ന് പുറത്താക്കി ഗവര്‍ണര്‍

മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല

More
More
Web Desk 1 year ago
Keralam

ഹര്‍ത്താലിനെ അനുകൂലിച്ച് ജോഡോ യാത്ര നിര്‍ത്തിവച്ചുവെന്ന് കൈരളി വ്യാജ പ്രചാരണം നടത്തുന്നു- വി ടി ബല്‍റാം

കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും സംഘപരിവാറിന് ദേശീയ തലത്തില്‍ ഉപയോഗിക്കാനുളള ക്യാപ്‌സൂള്‍ ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് കൈരളിയുടെ ശ്രമമെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും കൈരളിയില്‍നിന്നാവുമ്പോള്‍ അത് അപ്രതീക്ഷിതമല്ലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ കൈരളി ചാനലും സി പി എമ്മും മാപ്പു പറയണമെന്ന് കെ.കെ രമ

പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.

More
More

Popular Posts

Web Desk 4 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 4 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 7 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 9 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 10 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More