kasargode

Web Desk 3 years ago
Keralam

കിദൂര്‍ ഒരുങ്ങുന്നു - ഏറ്റവും വലിയ പക്ഷി സങ്കേതമാകാന്‍

170 ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ് ആരിക്കാടിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കിദൂര്‍

More
More
News Desk 3 years ago
Coronavirus

കാസര്‍ഗോഡ് കൊവിഡ് മുക്തം; 179 രോഗികളെയും ചികിൽസിച്ച് ഭേദമാക്കി

179 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല കൈവരിച്ചത്. നേരത്തെ, ഒരു ദിവസം 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.

More
More
Web Desk 4 years ago
Coronavirus

കാസർകോഡ് അജാനൂരിലെ യുവാവിന് രോ​ഗം എവിടെ നിന്ന്?

യുവാവിന് വിദേശ ബന്ധമോ രോ​ഗികളുമായി സമ്പർക്കമോ ഇല്ല

More
More
News Desk 4 years ago
Keralam

ലോക്ക് ഡൗണ്‍: ചികിത്സ കിട്ടാതെ കാസർകോട് ഒരു മരണം കൂടി

ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു.

More
More
Web Desk 4 years ago
Keralam

കൊറോണ: മെഡിക്കല്‍ സംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു

നഴ്സുമാരും ഡോക്ടര്‍മാരും രോഗനിര്‍ണ്ണ വിദഗ്ദരുമടങ്ങുന്ന 28 - അംഗ സംഘമാണ് ഇന്ന് രാവിലെ കാസര്‍ഗോട്ടേക്ക് തിരിച്ചത്

More
More
Web Desk 4 years ago
Keralam

കാസര്‍ഗോഡിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ - മുഖ്യമന്ത്രി

ചുമയും പനിയും ഉള്ളവരുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തും. കാസര്‍ഗോഡ്‌ മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 39-പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു - മുഖ്യമന്ത്രി

39-ല്‍ 34-പേരും കാസര്‍ഗോട്ടുകാരാണ്. രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും ഓരോരുത്തര്‍ വീതം കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലാക്കാരുമാണ്

More
More
Web Desk 4 years ago
Keralam

കാസര്‍ഗോഡ്‌ പേടിക്കാനില്ല, സമ്പര്‍ക്കം മൂലം പകര്‍ന്നത് നാലുപേര്‍ക്കുമാത്രം

സംസ്ഥാനം ഏറെ ഉറ്റുനോക്കിയ കാസര്‍ഗോഡ്‌ ജില്ലയിലെ കോറോണാ വ്യാപനം സംബന്ധിച്ച ഭീതി ഒഴിയുന്നു. ശക്തമായ നിയന്ത്രണങ്ങള്‍ വഴി കോറോണാ വ്യാപനത്തെ പിടിച്ചു കെട്ടാനായി എന്നതാണ് പുതിയ ലാബ് റിസല്‍റ്റുകള്‍ നല്‍കുന്ന സൂചന.

More
More
Web Desk 4 years ago
Keralam

ഇനി റൂട്ട് മാപ്പും അഭ്യർഥനയുമില്ല; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.

More
More
web desk 4 years ago
Keralam

കാസര്‍ഗോഡ്‌ അതീവ ജാഗ്രത, കലക്ടര്‍ നേരിട്ടെത്തി കടകള്‍ അടപ്പിച്ചു

കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ11-മുതല്‍ വൈകീട്ട് 5 - മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ- എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഇതിനു വിരുദ്ധമായി രാവിലെ തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടിറങ്ങി അടപ്പിച്ചു

More
More

Popular Posts

Web Desk 10 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More