ലിസ എന്നാണ് എഐ അവതാരകയുടെ പേര്. നിരവധി ഭാഷകളിൽ സംസാരിക്കാമെങ്കിലും തൽക്കാലം ഒഡിയയിലും ഇംഗ്ലീഷിലും മാത്രം വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്
Original reporting. Fearless journalism. Delivered to you.