ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുളള അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡ പ്രദേശത്ത് മാത്രമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്. അഫ്ഗാനീ വേരുകളുളളവയാണ് നൂര്ജഹാന് മാമ്പഴങ്ങള്‍.
മാമ്പഴം കഴിച്ചയുടനെ തൈര് കഴിക്കുവാന്‍ പാടില്ല. മാങ്ങയും തൈരും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നു. ഇത് മനുഷ്യ ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.
തണുത്ത പാനീയങ്ങള്‍