newzealand

International Desk 1 year ago
International

ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാകും

ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുക. അതിനുശേഷമാകും ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

More
More
International Desk 1 year ago
International

ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല - ജസിന്‍ഡ ആര്‍ഡേന്‍

താന്‍ ഒരു മനുഷ്യനാണ്. ഇപ്പോള്‍ വഹിക്കുന്ന ഈ പദവിയെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ട്. നമുക്ക് കഴിയുന്നിടത്തോളം നമ്മള്‍ പ്രവര്‍ത്തിക്കും

More
More
Web Desk 1 year ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

തുല്യവേതനം വനിതാ ക്രിക്കറ്റിനെത്തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ തീരുമാനമാണെന്ന് ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീമായ വൈറ്റ് ഫേണ്‍സിന്റെ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ പറഞ്ഞു

More
More
Web Desk 2 years ago
International

നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് ജസീന്തയുടെ തീരുമാനം.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More