ഈ വര്‍ഷം ഫെബ്രുവരി 27 നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങളാണ് ഇതു സംബന്ധിച്ച് ഡി.ജി.സി.എക്ക് പരാതി നല്‍കിയത്.
ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.
Original reporting. Fearless journalism. Delivered to you.