പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം- വിജയ്
പുതുച്ചേരി മുതിയാല്പ്പേട്ട സ്വദേശിനിയായ 9 വയസുകാരി ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടമായ മാതാപിതാക്കളെ ഹൃദയവേദനയോടെ അനുശോചനം അറിയിക്കുന്നു.