മാതൃഭാഷ സംരക്ഷിക്കാന്‍ വിജയ്ക്കും ഉത്തരവാദിത്തമുണ്ട്; ലിയോ സിനിമയുടെ പേര് മാറ്റണമെന്ന് സീമന്‍
വിഷയത്തില്‍ ലിയോയുടെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വിജയ്യും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ.