ഞാന്‍ അനുഭവിച്ചതുപോലെ ചികിത്സകളും മരുന്നുമായുളള ജീവിതം നിങ്ങള്‍ക്കുണ്ടാവാതിരിക്കട്ടെ- നടി സാമന്ത
ഇതിന് ട്വിറ്ററിലൂടെ തന്നെ നടി മറുപടി നല്കി. 'എനിക്ക് സംഭവിച്ചതുപോലെ നിങ്ങള്‍ക്ക് ഒരിക്കലും മാസങ്ങളോളം ചികിത്സയും മരുന്നുമായി ജീവിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു
അനുഷ്കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന് ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.