ഹിറ്റ്ലറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സവര്‍ക്കര്‍ ഹിന്ദുത്വയ്ക്ക് ജന്മം നല്‍കിയത് - സിദ്ധരാമയ്യ
ആരാണ് ഹിന്ദുത്വ എന്ന ആശയമുണ്ടാക്കിയതെന്ന് അറിയാമോ? അത് ഹിന്ദുമഹാസഭയുടെ സവര്‍ക്കറാണ്. ഹിറ്റ്ലറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സവര്‍ക്കര്‍ ഹിന്ദുത്വയ്ക്ക് ജന്മം നല്‍കിയത്