thunivu

Web Desk 1 year ago
Movies

തുണിവ് ഇനി ഒ ടി ടിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.

More
More
Web Desk 1 year ago
Movies

ആരാധകരുടെ മരണം; തുണിവിന്‍റെ വിജയം ആഘോഷിക്കാതെ അജിത്ത്

തുണിവ്‍ കാണാൻ തിയറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ മനംനൊന്ത് മറ്റൊരു ആരാധകൻ ആത്മഹത്യയും ചെയ്‍തിരുന്നു. ഇക്കാരണങ്ങളാല്‍ അജിത്ത് 'തുണിവി'ന്റെ വിജയമാഘോഷിക്കാൻ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

More
More
Entertainment Desk 1 year ago
Movies

അജിത്തിനോട് ഏറ്റുമുട്ടാന്‍ വിജയ്‌; വാരിസ് റിലീസ് തിയതി പ്രഖ്യാപിച്ചു

ഇരു ചിത്രങ്ങളും പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിയതികൾ പുറത്തുവിട്ടിരുന്നില്ല.

More
More
Web Desk 1 year ago
Movies

ഇതാണ് കണ്മണി: തുണിവിലെ മഞ്ജുവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More