Social Post

Web Desk 1 year ago
Social Post

കുഞ്ഞിനെ ഒപ്പമിരുത്തിയതില്‍ എന്താണിത്ര ആക്ഷേപിക്കാനുളളത്, നമുക്ക് എന്നാണ് നേരം വെളുക്കുക- ദിവ്യ എസ് അയ്യരെ പിന്തുണച്ച് ബെന്യാമിന്‍

പൊതുവേദികളിലും നിയമ നിര്‍മ്മാണ സഭകളിലുമെല്ലാം കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുളള ബോധം എന്നാണ് നമ്മള്‍ ആര്‍ജ്ജിക്കുകയെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

More
More
Web Desk 1 year ago
Social Post

ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറരുതെന്ന് അപ്പയുടെ നിര്‍ബന്ധം; ഭാരത് ജോഡോ യാത്രയിലേക്ക് തിരിച്ചെത്തി ചാണ്ടി ഉമ്മന്‍

ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും അനുഗമിക്കുകയും ചെയ്യുക എന്നത് മകനെന്ന നിലയില്‍ എന്റെ കടമയാണ്.

More
More
Web Desk 1 year ago
Social Post

ലുല തോല്‍പ്പിച്ച ബോള്‍സനാരോ നരേന്ദ്രമോദിയുടെ ഉറ്റമിത്രം - എം ബി രാജേഷ്‌

ലുല തോല്‍പ്പിച്ച ബോള്‍സനാരോയെ അറിയില്ലേ? ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്‍റെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ അതിഥിയായി വിളിച്ച് ആദരിച്ച തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്‍റ്. ഒട്ടേറെ സമാനതകള്‍ ബോള്‍സനാരോയുടെയും നരേന്ദ്രമോദിയുടെയും സര്‍ക്കാരുകള്‍ തമ്മിലുണ്ട്. സാമ്പത്തിക നയത്തിന്‍റെ കാര്യത്തില്‍, വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍,

More
More
Web Desk 1 year ago
Social Post

'എന്റെ ഡ്രസ്‌ എന്‍റിക്ക തീരുമാനിക്കും, എന്‍റിക്ക തല്ലിയാൽ അതും സ്വർഗം' എന്നൊക്കെയുള്ളത്‌ പഴകിപ്പൊളിഞ്ഞ ഏർപ്പാടാണ്‌ - ഡോ ഷിംന അസീസ്‌

പരസ്‌പരം മനസ്സിലാക്കിയുള്ള ആഴമുള്ള സൗഹൃദം കൂടിയാണ് പ്രണയം. പത്ത്‌ മിനിറ്റ്‌ ചായ കൊടുപ്പിൽ മൂന്നര മിനിറ്റ്‌ മിണ്ടിയ ആളെ ഒരു ആയുഷ്‌കാലം അടിച്ചേൽപ്പിക്കുന്നതിലും എത്രയോ നല്ലത്‌ തന്നെയാണ്‌ പരസ്‌പരം മനസ്സിലാക്കാൻ കിട്ടുന്ന അവസരം.

More
More
Web Desk 1 year ago
Social Post

സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും പാതയിലൂടെ പുതിയ കേരളത്തെ പടുത്തുയര്‍ത്താം; കേരള പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തില്‍ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സില്‍ ഭാവികേരളം ഏതുവിധത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള അര്‍പ്പണ ബോധത്തോടെയുള്ള

More
More
Web Desk 1 year ago
Social Post

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് - ഡി വൈ എഫ് ഐ

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും

More
More
Prof. A P Abdul Vahab 1 year ago
Social Post

പിരമിഡിലെ ഓരോ കല്ലിനും ശരാശരി 2500 കിലോഗ്രാം ഭാരമുണ്ട്- പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

പിരമിഡുകൾക്ക് 4500 വർഷത്തിലധികം പഴക്കമുണ്ട്. ഗ്രീക്ക് ചരിത്രകാരനായ ഹെറ ഡോട്ടസ്സാണ് (ബിസി അഞ്ചാം നൂറ്റാണ്ട് ) ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചതെന്ന് തോന്നുന്നു. നിർമ്മാണം പൂർത്തിയാക്കാൻ ഒരു ലക്ഷം തൊഴിലാളികളെ ഉപയോഗിച്ചെന്നാണ് ഹെറ ഡോട്ടസ്സിൻ്റെ നിരീക്ഷണം

More
More
Web Desk 1 year ago
Social Post

സതീശന്‍റെ പോരാട്ടവീര്യം തെരഞ്ഞെടുപ്പുകള്‍ കടുപ്പമേറിയതാക്കി - അനുസ്മരിച്ച് മന്ത്രി എം ബി രാജേഷ്‌

സതീശൻ പാച്ചേനിയുടെ മരണവാർത്ത അതീവവേദനയോടെയാണ്‌ കേട്ടത്‌. ഏതാനും ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന്‌ അറിഞ്ഞിരുന്നെങ്കിലും മരണവാർത്ത കേൾക്കുമ്പോൾ തീവ്രമായ ദുഖം അനുഭവപ്പെടുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വിദ്യാർത്ഥി നേതാക്കളായിരിക്കുമ്പോൾ തുടങ്ങിയതാണ്‌.

More
More
Web Desk 1 year ago
Social Post

കവിത വായനക്ക് ക്ഷണിക്കുമ്പോൾ സ്ത്രീ - പുരുഷ അനുപാതം ഞാന്‍ അന്വേഷിക്കാറില്ല - വിവാദത്തില്‍ പ്രതികരിച്ച് സച്ചിദാനന്ദന്‍

സർവ്വമതസഹഭാവം എന്നത് മതനിരാകരണം പോലെ അനായാസമല്ല. അതിനു മതങ്ങളെ അവ പ്രയോഗിക്കപ്പെടുന്ന രീതിയിൽ തന്നെ ബഹുമാനിക്കാൻ തയ്യാറാകണം. ഒപ്പം ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രയോഗങ്ങൾ സ്വന്തം മതത്തിൽ നില നിൽക്കുന്നുവെങ്കിൽ അവയെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം.

More
More
Web Desk 1 year ago
Social Post

കണ്ണൂരിലെ കോണ്‍ഗ്രസിന്‍റെ കരുത്തായിരുന്നു സതീശന്‍ പാച്ചേനി - വി ഡി സതീശന്‍

ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് കൂടി ആ ഊര്‍ജം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു

More
More
Web Desk 1 year ago
Social Post

പെണ്‍മനസും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങളെക്കുറിച്ചാണ് സ്വപ്‌നാ സുരേഷ് എഴുതുന്നത്- ഡോ. ആസാദ്‌

പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.

More
More
Web Desk 1 year ago
Social Post

അച്ഛന്‍റെ മികച്ച ഇന്നിംഗ്സ് കണ്ട രാത്രിയെന്ന് ഒരിക്കല്‍ അവള്‍ മനസിലാക്കും - വികാരനിര്‍ഭരമായ കുറിപ്പുമായി അനുഷ്ക ശര്‍മ

'യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങള്‍ സന്തോഷം കൊണ്ടുവന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്.

More
More

Popular Posts

Web Desk 10 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 11 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 12 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 13 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 13 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 14 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More