വധു ആദ്യമായി ഭക്ഷണമുണ്ടാക്കിയ ശേഷം തന്റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പേണ്ടത് കൈ കൊണ്ടല്ല, കാലുകൊണ്ടാണ്
2006 ഡിസംബർ ഒൻപതിന് നടന്ന നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും നരേന്ദ്ര മോദി വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.
പിങ്ക് ടാക്സ് ഒരു സര്‍ക്കാര്‍ നികുതിയല്ല എന്നതാണ് വസ്തുത. അത് മാര്‍ക്കറ്റും, കുത്തക മുതലാളിമാരും തീരുമാനിക്കുന്നതാണ്
ഈ പാവകുട്ടിയ്ക്ക് ഇത്രയും വില വരാന്‍ കാരണം ഒര്‍ജിനല്‍ ഡയമണ്ട് നെക്ക്ലെസ് ആണ് ബാര്‍ബിയെ അണിയിച്ചിരിക്കുന്നത്
അടങ്ങാത്ത നിലവിളികള്‍ മണിപ്പൂരില്‍ നിന്നും ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയേയല്ല. നിങ്ങള്‍ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നവരുടെ പക്ഷത്താണോ അതോ പരസ്പര സ്നേഹത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കക്ഷികള്ക്കൊപ്പമാണോ?
മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ 2014-ല്‍ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ cbi ചോദ്യം ചെയ്യലും റെയ്ഡുമൊക്കെ നേരിട്ടയാളാണ്
അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…
പാനൂരിലെ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വീഡിയോയുടെ പേരുപറഞ്ഞുളള നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കകത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്
അഭിനവ നരകാസുരന്മാർ രാഷ്ട്രസമ്പത്താകെ കവരുകയും തങ്ങൾക്ക് അനഭിമതരായവരെ ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പ്രണയത്തിൻ്റെയും പേരിൽ വേട്ടയാടുകയുമാണ്. ഇലക്ട്രൽ ബോണ്ടും പൊതുമേഖല വില്പനയും വഴി നാടിനെ കൊള്ളയടിക്കുന്നു.
വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞത് ജോസഫ് ഗീബൽസ് ആണ്
നാളെ അവര്‍ ലീഗിന്റെ മുന്നിലെ മുസ്ലീം ഊരാന്‍ പറഞ്ഞാല്‍ അതും ലീഗ് കേള്ക്കേണ്ടിവരില്ലേ? പച്ചപതാകയുടെ മാഹാത്മ്യം ദയവായി ലീഗ് ഇനിമേലില്‍ പാടി നടക്കരുത്. ആ കൊടി നാലാള് കൂടുന്നിടത്ത് ഉയര്‍ത്താന്‍ പറ്റാത്തത്ര മോശമാണെന്ന് ലീഗ് തന്നെയല്ലേ സമ്മതിച്ചിരിക്കുന്നത്'- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടിസ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാലോ. റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയാ... മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.