Social Post

Web Desk 1 year ago
Social Post

പെണ്‍മനസും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങളെക്കുറിച്ചാണ് സ്വപ്‌നാ സുരേഷ് എഴുതുന്നത്- ഡോ. ആസാദ്‌

പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.

More
More
Web Desk 1 year ago
Social Post

അച്ഛന്‍റെ മികച്ച ഇന്നിംഗ്സ് കണ്ട രാത്രിയെന്ന് ഒരിക്കല്‍ അവള്‍ മനസിലാക്കും - വികാരനിര്‍ഭരമായ കുറിപ്പുമായി അനുഷ്ക ശര്‍മ

'യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങള്‍ സന്തോഷം കൊണ്ടുവന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്.

More
More
Web Desk 1 year ago
Social Post

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല- പിണറായി വിജയന്‍

സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്

More
More
Web Desk 1 year ago
Social Post

'നോ' എന്നുകൂടി പറയാനുളള സ്വാതന്ത്ര്യമാണ് പ്രണയം- മേയര്‍ ആര്യാ രാജേന്ദ്രന്‍

പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുളള അത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും സ്‌നേഹം, പ്രണയം, വിവാഹം എന്നിവ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണയാണ് ആദ്യം തിരുത്തേണ്ടതെന്നും മേയര്‍ പറഞ്ഞു

More
More
Web Desk 1 year ago
Social Post

രാഹുൽ ഗാന്ധിയുടെ താടിയിൽ രോമം വളരുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നതെന്തിനാണ് - സിന്ധു സൂര്യകുമാറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

"ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്.

More
More
Web Desk 1 year ago
Social Post

അപമാനവും താങ്ങി ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമോ? - എം എ ബേബി

ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല.

More
More
Web Desk 1 year ago
Social Post

ഖാര്‍ഗെക്ക് അഭിനന്ദനം; തരൂരിനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കെ എസ് ശബരീനാഥന്‍

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും

More
More
Web Desk 1 year ago
Social Post

മാക്ട ചെയർമാനായിരുന്ന എന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പകമൂത്ത സിനിമാ സുഹൃത്തുക്കളോട് സഹതാപം മാത്രം- വിനയന്‍

വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചു.

More
More
Web Desk 1 year ago
Social Post

ഹിജാബ്: ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെ- ജോണ്‍ ബ്രിട്ടാസ്

എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ശിരോവസ്ത്രം ധരിക്കാമെങ്കില്‍ ഹിജാബിന്റെ കാര്യത്തില്‍ എന്തിനീ കോലാഹലം- കെ ടി ജലീല്‍

കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ഹിജാബ് അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്

More
More
Web Desk 1 year ago
Social Post

എല്‍ദോസ് സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം- കെ കെ രമ

പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്

More
More
Web Desk 1 year ago
Social Post

എനിക്ക് താൽക്കാലിക സമാശ്വാസമെന്ന മാധ്യമ വ്യാഖ്യാനം അതീവ കൗതുകകരം - തോമസ്‌ ഐസക്ക്

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More