Social Post

Web Desk 6 months ago
Social Post

'ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവും'- മുഖ്യമന്ത്രി പിണറായി വിജയൻ

മകന് മുഖ്യമന്ത്രിക്കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെപ്പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ദേവഗൗഡയെന്നും അദ്ദേഹത്തിന്റെ വാക്കുകേട്ട് 'അവിഹിത ബന്ധം' അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 6 months ago
Social Post

ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപിയെന്ന് ലോകത്തോട് പറയാന്‍ ഒരു നേതൃതിട്ടൂരങ്ങളെയും വിഎസ് ഭയന്നില്ല- കെ കെ രമ

. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃതിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ലെന്നും ഒരു നാടാകെ വെറുങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണെന്നും കെ കെ രമ പറഞ്ഞു.

More
More
Web Desk 6 months ago
Social Post

എന്നും അധ്വാനിക്കുന്ന ജനവിഭാഗത്തിനൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ട നേതാവ്'- വിഎസിനെക്കുറിച്ച് മുഖ്യമന്ത്രി

വി എസിന് നൂറുവയസ് തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല, നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും വി എസിന് പിറന്നാളാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 6 months ago
Social Post

ഇന്ത്യ പണ്ടുമുതലേ ഫലസ്തീനൊപ്പമാണ്, നിലവിലെ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം- കെ സി വേണുഗോപാൽ

പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും നിലവിലെ യുദ്ധത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അന്തര്‍ദേശീയ തലത്തില്‍ അതിനുവേണ്ടിയുളള ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 6 months ago
Social Post

ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി, ഹമാസിനൊപ്പവും- സി ആര്‍ മഹേഷ്

കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്.

More
More
Web Desk 6 months ago
Social Post

ലോകാവസാനം വരെ സംഘികളും ക്രിസംഘികളും ഫലസ്തീനൊപ്പം നില്‍ക്കില്ല, അത്രകണ്ട് മുസ്ലീം വിരുദ്ധമാണ് അവരുടെ മനസ് - കെ ടി ജലീല്‍

ഇസ്രായേലിൻ്റെ നുണപ്രചരണങ്ങൾ ഓരോദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളിൽ പാലസ്തീനികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാൾക്കുനാൾ വർധിക്കുന്നത് അതിൻ്റെ പശ്ചാതലത്തിൽ കൂടിയാണ്.

More
More
News Desk 6 months ago
Social Post

മോദി സർക്കാരിനോട്, എല്ലാ എഴുത്തുകാരെയും ഭയപ്പെടുത്തി നിറുത്താമെന്ന് കരുതരുത് - എം എ ബേബി

മോദി സർക്കാരിനോട് പറയാനുള്ളത് ഒന്നു മാത്രമാണ്, എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങൾക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിറുത്താം എന്നു കരുതരുത്

More
More
News Desk 6 months ago
Social Post

പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും, ഇനി എന്തു തന്നെ ചെയ്താലും അവര്‍ നിരപരാധികളാണ് - എം സ്വരാജ്

മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.

More
More
Web Desk 6 months ago
Social Post

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല, അതൊരു മഹാ പ്രസ്ഥാനമാണ്- കെ ടി ജലീല്‍

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു.

More
More
Web Desk 6 months ago
Social Post

ഹമാസിന്റേത് ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ സഹികെട്ട പ്രതികരണം- എം എ ബേബി

ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്.

More
More
Web Desk 7 months ago
Social Post

'പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് ഒരാള്‍ ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ'- ജലീലിനെ ട്രോളി അബ്ദുറബ്ബ്

‘പാർട്ടി മെമ്പർഷിപ്പും, പാർട്ടി കിതാബുകളും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരാൾ പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് (കമ്മ്യൂണിസ്റ്റ്) ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’. എന്നാണ് അബ്ദുറബ്ബ് ചോദിക്കുന്നത്.

More
More
Web Desk 7 months ago
Social Post

കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?- കെ എം ഷാജി

യുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്കെതിര് പറയാനും വിശ്വാസികളുടെ സമ്മേളനങ്ങള്‍ക്കുപോയി അവരെ പുകഴ്ത്താനും രണ്ടുടീമുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ എന്നും കെ എം ഷാജി ചോദിച്ചു.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More