Keralam

Web Desk 1 year ago
Keralam

നൂറല്ല, 135 കോടി ജനങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ; കണക്കുപിഴയില്‍ വിശദീകരണവുമായി വി ടി ബല്‍റാം

അതിനുപിന്നാലെ ഒരു ബില്ല്യണെന്നാല്‍ നൂറുകോടിയാണെന്നും രാജ്യത്തെ 135 കോടി ജനങ്ങളില്‍ നൂറുകോടിപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നാണ് ബല്‍റാം പറയുന്നത്, തളളുമ്പോള്‍ ഒരു മയത്തിലൊക്കെ വേണ്ടേ. ഇങ്ങനെയൊക്കെ ബലം കൂട്ടാമോ ബലരാമാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

More
More
Web Desk 1 year ago
Keralam

ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പരിപാടിക്ക് കൊണ്ടുപോയി; എസ് എഫ് ഐക്കെതിരെ രക്ഷിതാക്കള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് എസ് എഫ് ഐയുടെ പരിപാടിക്ക് കൊണ്ടുപോയത്

More
More
Web Desk 1 year ago
Keralam

പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

More
More
Web Desk 1 year ago
Keralam

വത്തിക്കാൻ സ്ഥാനപതി കൊച്ചിയില്‍; ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിഞ്ഞേക്കും

പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം. ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ തല്‍സ്ഥാനത്ത് രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് കാന്തപുരം വിഭാഗം

മദ്യപിച്ച് വാഹനം ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയത്. നിയമവശങ്ങള്‍ എല്ലാം വ്യക്തമായി അറിയുന്ന ഒരാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണെന്നും മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം വിഭാഗം പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കസ്റ്റഡി മരണം; വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റി

കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത എസ് ഐ എം നിജീഷ്, എ എസ് ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മൂന്നു പേരോടും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ഇന്ന് ചോദ്യം ചെയ്യും. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും . ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

ആനി രാജക്കെതിരായ മണിയുടെ പരാമര്‍ശത്തില്‍ കാനം പ്രതികരിച്ചില്ലെന്ന് സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌

കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം പ്രതികരണം നടത്താനെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് ആറുമാസത്തിനിടെ പേവിഷബാധയേറ്റ് മരണപ്പെട്ടത് 15 പേര്‍

പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ എങ്ങനെയാണ് മരണപ്പെടുന്നതെന്ന് വ്യക്തമായി പറയാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ അപര്യാപ്തതയാണോ ആളുകള്‍ മരണപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്

More
More
Web Desk 1 year ago
Keralam

ഏത് പാര്‍ട്ടിക്കും എന്തും ആഗ്രഹിക്കാം; കോണ്‍ഗ്രസ് ക്ഷണത്തെ പരിഹസിച്ച് കാനം രാജേന്ദ്രന്‍

ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലാത്ത ഒരു രാജ്യത്ത് ഏതുപാര്‍ട്ടിക്കും എന്തുവേണമെങ്കിലും ചിന്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. അതില്‍ ഒരു തെറ്റുമില്ല

More
More
Web Desk 1 year ago
Keralam

കെ ടി ജലീലിനെതിരെ പരാതി നല്‍കി 'മാധ്യമം'; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് മാധ്യമം ദിനപത്രത്തിനെതിരെ കെ ടി ജലീല്‍ കത്തയച്ച വിവരം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചു.

More
More
Web Desk 1 year ago
Keralam

കൊവിഡ് മൂലം അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം; പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്

More
More
Web Desk 1 year ago
Keralam

ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ്‌ ചുറ്റി

കരച്ചില്‍ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയെ പാമ്പ്‌ കടിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പാലക്കാട്‌ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More