Keralam

News Desk 4 years ago
Keralam

മരടിൽ സുപ്രീം കോടതിവിധി പൂര്‍ണ്ണമായും നടപ്പാക്കി കഴിഞ്ഞിട്ടില്ല; കടമ്പകള്‍ ഇനിയും ബാക്കി

എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

More
More
Web Desk 4 years ago
Keralam

അലൻ താഹ കേസ്: മുഖ്യമന്ത്രിയെ തിരുത്താൻ യച്ചൂരിക്ക് അജിതയുടെ കത്ത്

ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.

More
More
News Desk 4 years ago
Keralam

മരടിലെ ജെയിൻ കോറൽ കോവും നിലം പൊത്തി

കൃത്യം 11.1-ന് മൂന്നാം സൈറൺ. വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ സ്ഫോടനം.

More
More
News Desk 4 years ago
Keralam

കേന്ദ്രം സാമ്പത്തീകമായി ശ്വാസം മുട്ടിക്കുന്നു: തോമസ് ഐസക്

സംസ്ഥാന വരുമാനത്തിന്‍റെ 30% ത്തോളം വരുന്ന കേന്ദ്ര വായ്പകളും ഗ്രാന്‍റുകളുമാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്.

More
More
Sports Desk 4 years ago
Keralam

ഐ.എസ്.എല്‍: കേരളത്തിനും ഹൈദരാബാദിനും നിര്‍ണ്ണായകം, തോറ്റാല്‍ പ്ലേ ഓഫ് കാണില്ല

കേരളാ ബ്ലാസ്റ്റേഴ്സിന് നിർണായകം. സമനിലയോ തോൽവിയോ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കും

More
More
Web Desk 4 years ago
Keralam

മരട് ഫ്ലാറ്റ് പൊളിക്കല്‍ നാളെ

രാജ്യമാകെ ഉറ്റുനോക്കുന്ന മരട് ഫ്ലാറ്റ് പൊളിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. നിരവധി കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശരത് ബി സർവാതെയാണ് മരട് ഫ്ലാറ്റ് പൊളിക്കലിന് മേൽനോട്ടം വഹിക്കുന്നത് .

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More