International News from Muziriz Post, the definitive source for independent journalism from every corner of the globe.
അതേസമയം, മുതിര്‍ന്ന സൈനികരടക്കം നൂറിലധികം ഇസ്രായേലികള്‍ തങ്ങളുടെ തടവിലാണെന്ന് ഹമാസ് അവകാശപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്. ബന്ധികളാക്കിയവരെ വിട്ടുകിട്ടാന്‍ ഈജിപ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍.
ഇന്നലെ അര മണിക്കൂറിനുളളില്‍ ശക്തമായ മൂന്ന് ഭൂകമ്പമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു. 12:19 നും 12: 11-നും റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങളുള്ള, മിലിട്ടറി സൂപ്പർ പവറായ രാജ്യമാണ് ഇസ്രായേൽ. ആ രാജ്യത്തേക്കാണ് അത്യാധുനികമായ ഒരായുധവും ലഭ്യമാകാൻ സാധ്യതയില്ലാത്ത ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.
2021 ൽ ഇസ്രായേലും ഹമാസും നടത്തിയ 11 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവുംവലിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾ നേരിടുന്ന എല്ലാ ക്രൂരതകൾക്കുമുള്ള മറുപടിയായാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി അൽ ജസീറയോട് പറഞ്ഞു
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബ്രൂണ ഗര്‍ഭിണിയാണെന്ന കാര്യം നെയ്മര്‍ വെളിപ്പെടുത്തിയത്. നെയ്മര്‍ക്കും ആദ്യ കാമുകി കരോലീന ഡാന്റാസിനും 12 വയസുളള ഒരു മകനുമുണ്ട്.
ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരായ പോരാട്ടത്തിനും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉറപ്പുവരുത്താനുളള പ്രയത്‌നത്തിനുമാണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു
ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങളുന്നയിക്കുകയാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. അത് വലിയൊരു കളളമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു.
ആരും കരയരുത്. ഞാന്‍ പറഞ്ഞതല്ലേ 2025-ല്‍ നമുക്ക് വീണ്ടും കാണാമെന്ന്. നമ്മള്‍ കാണും. സൈനിക സേവനത്തിന് പോകുന്നതിനു മുന്‍പായുളള തന്റെ അവസാന ലൈവാണിത്. മുടി നീളം കുറച്ചതോടെ എന്റെ സ്റ്റാഫ് പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. ഈ രൂപം ശീലമാകാത്തതിന്റെ പ്രശ്‌നം എനിക്കുമുണ്ട്.'സുഗ ലൈവില്‍ പറഞ്ഞു.
ഇതേ വിഭാഗത്തില്‍പ്പെട്ട നായ കഴിഞ്ഞയാഴ്ച്ച ബര്‍മിംഗ്ഹാമില്‍ പതിനൊന്നുകാരിയെ ആക്രമിച്ചിരുന്നു. പെണ്‍കുട്ടിക്കും രക്ഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
പുടിനും കിമ്മും തമ്മിലുള്ള ചര്‍ച്ചയില്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും പങ്കെടുക്കുന്നുണ്ട്. സെർജി ഷോയിഗു കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു
മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 'മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്