Social Post

In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.

Web Desk 8 months ago
Social Post

RDX ന്റെ 'ഉദയന്‍' നഹാസാണ്; ഈ ചിത്രം കണ്ട് വിജയിപ്പിച്ചാല്‍ അതിലൊരു നന്മയുണ്ട്- മാലാ പാര്‍വ്വതി

ഉദയനാണ് താരം എന്ന ചിത്രത്തില്‍ അവസാനം ഉദയഭാനുവിന്റെ ചിത്രം വിജയിച്ചില്ലെങ്കില്‍ അതതൊരു നീതികേടായിപ്പോയേനെ. അതുപോലെയാണ് ഇതും. ആര്‍ഡിഎക്‌സിന്റെ ഉദയന്‍ നഹാസാണ്.

More
More
Web Desk 8 months ago
Social Post

എന്റെ ചെറിയൊരു നേട്ടത്തിനുവേണ്ടി പോലും ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല- അച്ചു ഉമ്മന്‍

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു

More
More
Web Desk 8 months ago
Social Post

ആലപ്പുഴയ്ക്ക് ഓണസമ്മാനമായി 2 പാലങ്ങളും 12 റോഡുകളും; നാടാകെ വികസനമുന്നേറ്റത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പുഴയ്ക്ക് രണ്ട് പാലങ്ങളും 12 റോഡുകളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഓണസമ്മാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

More
More
Web Desk 8 months ago
Social Post

'ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'; കുഴല്‍നാടന്റെ മാസപ്പടി കഥ തീര്‍ന്നുവെന്ന് തോമസ്‌ ഐസക്

മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. അതിനു സർവ്വീസ് ടാക്‌സ് അല്ലെങ്കിൽ ജിഎസ്‌ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നുവെന്നും ഐസക്‌ പറയുന്നു.

More
More
Web Desk 8 months ago
Social Post

മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്, അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് ഉത്തരം പറയണം- കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും ജീവിതത്തില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 8 months ago
Social Post

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സാംസ്കാരിക നായകർ മിണ്ടില്ല, അവർ പുലിപ്പേടിയിലാണ് - ആസാദ് മലയാറ്റില്‍

സച്ചിദാനന്ദൻ പതിവുപോലെ ഫാഷിസത്തെപ്പറ്റി വാചാലനാവുന്നുണ്ട്. ദീപസ്തംഭം മഹാശ്ചര്യം കെട്ടുപോകാതെ നോക്കുന്നുണ്ട്. മുഖ്യനടത്തിപ്പുകാരൻ

More
More
Web Desk 8 months ago
Social Post

ഇപിയുടെ സവര്‍ക്കര്‍ പരാമര്‍ശം നൂറുശതമാനവും തെറ്റ്- പി എന്‍ ഗോപീകൃഷ്ണന്‍

നാസിക് ജില്ലാ കളക്ടറായിരുന്ന ഏ എം ടി ജാക്സൺ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മൺ കൻഹാരേ വെടിവെച്ചു കൊന്ന കേസിൽ ഗൂഢാലോചനാ കുറ്റത്തിനാണ് സവർക്കർ ജയിലിലാകുന്നത്

More
More
Web Desk 8 months ago
Social Post

എല്ലാ സ്വേഛാധിപതികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് അവസാനിച്ചതെന്ന് മോദി ഓര്‍ക്കണം- എം എ ബേബി

രാജ്യത്തിന്റെ ആകെ പ്രതീകമാകേണ്ട, മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊളേളണ്ട വേളകള്‍ വ്യാജ പ്രചാരണങ്ങള്‍ക്കും സ്വയം പുകഴ്ത്തലിനും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തുമെന്നും പൊളളയായ അവകാശവാദങ്ങളാണ് മോദിയുടെ ട്രേഡ് മാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 8 months ago
Social Post

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്- മുഖ്യമന്ത്രി

മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗീയ- വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിതെന്നും ഫെഡറല്‍ തത്വങ്ങള്‍ വലിയ തോതില്‍ അട്ടമറിക്കപ്പെടുന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 8 months ago
Social Post

'അവർ കൈ കൊണ്ടല്ല കാലുകൊണ്ടാണ് വോട്ട് ചെയ്യുന്നത്' - മുരളി തുമ്മാരുകുടി

അവരുടെ ചിന്തകൾ അവർ ആരോടും പറയുന്നില്ല, ആരും അവരോട് ചോദിക്കുന്നുമില്ല. വോട്ട് ചെയ്താൽ പോലും അവർ ഒരു ചെറിയ ശതമാനമേ വരൂ, അപ്പോൾ അവരുടെ അഭിപ്രായങ്ങൾക്ക് രാഷ്ട്രീയ കണക്കു കൂട്ടലിൽ പ്രസക്തിയില്ല.

More
More
Web Desk 8 months ago
Social Post

ജാതിബോധവും ഉച്ചനീചത്വ ബോധവും വിവേചനവും തുറന്നുകാട്ടുന്ന ചിത്രം; മാമന്നനെക്കുറിച്ച് കെ കെ ശൈലജ

ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികാരികൾ ശ്രമിച്ചില്ല. കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്

More
More
Web Desk 8 months ago
Social Post

വികസനത്തിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നതിനുപിന്നില്‍ പട്ടേലിന്റെ കുടിലബുദ്ധി - മുഹമ്മദ് ഫൈസല്‍ എംപി

സാമ്പത്തികം, ജോലി യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ടുപോകാനുളള നാട്ടില്‍ മദ്യം കൊണ്ടുവന്ന് വികസന മാമാങ്കം നടത്തുന്നു എന്ന് പറയുന്നതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും നാടിന് വികസനവും പുരോഗതിയും വേണം എന്നാല്‍ നാടിന്റെ നിലനില്‍പ്പറിഞ്ഞുവേണം അത് നടപ്പിലാക്കാനെന്നും മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More