കൊവിഡ്-19: സെക്രട്ടേറിയറ്റിലെ വാര്‍ റൂം തലവനെ മാറ്റി

സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകോപിക്കാൻ സെക്രട്ടേറിയറ്റിൽ തുറന്ന വാർ റൂമിന്റെ തലവനെ മാറ്റി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് പകരം ചുമതല നൽകി ഉത്തരവിറക്കി.  ഇളങ്കോവന്‍റെ നേതൃത്വത്തിൽ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇതുവരെ വാര്‍ റൂമിന്‍റെ ചുമതല. 

ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനമാണ് വാർ റൂമിന്റെ പ്രധാന ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

04712517225 എന്ന ഫോൺ നമ്പറിൽ വാര്‍ റൂമുമായി ബന്ധപ്പെടാം. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More