തബ് ലീ​ഗി സമ്മേളനവും, തൊഴിലാളി പലായനവും കൊവിഡ് പ്രതിരോധത്തില്‍ തിരിച്ചടിയായെന്ന് രാഷ്ട്രപതി

‍ഡൽഹി നിസാമുദ്ദീനിലെ തബ് ലീ​ഗി മതസമ്മേളനവും , കുടിയേറ്റ തൊഴിലാളികളുടെ പലായനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന  ​ഗവർണമാരുമായും ​കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ​ഗവർണർമാരുമായും നടത്തിയ ​യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വീഡിയോ കോൺഫ്രൻസിം​ഗിലൂടെയാണ് ​ഗവർണമാരെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്.

രാജ്യത്ത് നടപ്പാക്കയി ലോക്ഡൗണിനിടെ ആരും പട്ടിണികിടക്കേണ്ട സാഹചര്യമുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ഈ പോരാട്ടത്തിൽ അശ്രദ്ധയ്ക്ക് സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.  ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും നേരെയുള്ള അക്രമങ്ങളിൽ രാഷ്ട്രപതി ആശങ്കയറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More