കൊവിഡ് 19:​ഗൾഫ് രാജ്യങ്ങളിൽ അനിയന്ത്രിതമാകുന്നു

കൊവിഡ് രോ​ഗബാധ ​ഗൾഫ് രാജ്യങ്ങളിൽ അനിയന്ത്രിതമാകുന്നു. കുവൈത്തിൽ 55 പേർക്കും ഖത്തറിൽ 166 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി.  ഇന്ന് രോ​ഗം സ്ഥരീകരിച്ചവിരിൽ 37 പേർ ഇന്ത്യക്കാരാണ്. 51 പേർക്ക്  സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് രോ​ഗം പകർന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല.

ഇന്ന് 166 പേർക്ക് കൊവിഡ് പകർന്നതോടെ ഖത്തറിൽ  സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി. ഇവരിൽ പ്രവാസി തൊഴിലാളികളും ഉൾപ്പെടും. അതേസമയം വ്യാഴാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോ​ഗം ബാധിച്ച് ഖത്തറിൽ ഇതുവരെ 6 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 28 രോ​ഗം ഭേദമായി. ഖത്തിറിൽ നാൽപ്പത്തിഅയ്യാരിത്തോളം പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More