മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് സംഭാവന നൽകിയവർ

 മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ  കെ എം മാണിയുടെ ഒന്നാം ചരമവാര്‍ഷികത്തിന് സംസ്ഥാനത്ത് 500ലധികം കമ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായം നല്‍കിയതായി മകനും എംപിയുമായ ശ്രീ. ജോസ് കെ മാണി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരാലംബരായ കിടപ്പുരോഗികള്‍ക്കുള്ള സഹായവിതരണം, ഭക്ഷണ വിതരണം എന്നിവയും നടത്തിയതായി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവുരെട പട്ടിക ഇപ്രകാരമാണ്

കൊല്ലം കെഎംഎംസി 2 കോടി രൂപ.

ബെഫി സംസ്ഥാന കമ്മിറ്റി ഒരു കോടി അഞ്ച് ലക്ഷം രൂപ.

ഇ.എം.എസ് സഹകരണ ആശുപത്രി പെരിന്തല്‍മണ്ണ ഒരു കോടി രൂപ.

നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപ.

ചിതറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 53 ലക്ഷം.

കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കന്‍ററി സ്കൂള്‍ (അധ്യാപകരും, ജീവനക്കാരും, മാനേജ്മെന്‍റും) 51 ലക്ഷം രൂപ.

ഔഷധി, 50 ലക്ഷം രൂപ.

കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 50 ലക്ഷം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More