കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നും ആളപായമില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യന്ത്രതകരാറാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹെലികോപ്റ്റര്‍ പരിശേല്ന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അപകടം നടന്നത്. അപകടകാരണം വ്യ്ജ്തമായിട്ടില്ല. ഇരുപത്തിയഞ്ച് അടി ഉയരത്തില്‍നിന്ന് ഹെലികോപ്റ്റര്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ എ എല്‍ എച്ച് ധ്രുവ് മാര്‍ക്ക്‌ 3 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. 

അപകടത്തില്‍ പെട്ട മൂന്നുപേരുടെയും പരിക്കുകള്‍ സാരമുള്ളതല്ല. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Contact the author

Web Desk

Recent Posts

National 21 hours ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 1 day ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More