thiruvananthapuram

Web Desk 7 months ago
Keralam

സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ഈ മാസം തുറക്കും

ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോര്‍പ്പറേഷനും സംയുക്തമായി കലാപരിപാടികള്‍ ബുക്ക് ചെയ്യുന്നതിനായി പോര്‍ട്ടല്‍ ക്രമീകരിക്കും

More
More
Web Desk 1 year ago
Keralam

ഇനി ഇന്ത്യയിലേക്കില്ല, കേരളത്തോടുളള സ്‌നേഹം ഒറ്റ ദിവസംകൊണ്ട് തകർന്നു; കോവളത്ത് മർദ്ദനത്തിനിരയായ വിദേശി യുവാവ്

ഇനി ഇന്ത്യയിലേക്കില്ല. സംഭവം അറിഞ്ഞ് നാട്ടില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്. സ്‌കോട്‌ലാന്‍ഡിലെ കാളപ്പോരിനേക്കാളും വിറളിപൂണ്ടാണ് ഇവിടുളള നാട്ടുകാര്‍ നില്‍ക്കുന്നത്

More
More
Web Desk 1 year ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

ഹെലികോപ്റ്ററില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നും ആലപായമില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യന്ത്രതകരാറാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികളെ പിടികൂടാത്തതുകൊണ്ട് മറ്റ് ഓഫീസുകള്‍ ആക്രമിക്കാമെന്ന് കരുതേണ്ട- ഇ പി ജയരാജന്‍

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാ വിധ പ്രോത്സാഹനങ്ങളും യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ട്

More
More
Web Dek 1 year ago
Keralam

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരേ ആക്രമണം; മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരേ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം കല്ലെറിയുകയായിരുന്നെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Weather

വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു

More
More
Web Desk 2 years ago
Keralam

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂളിനുമുന്നില്‍ പ്രതിഷേധിച്ചത്

More
More
Web Desk 2 years ago
Editorial

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കി ബിജെപി

വ്വാമൂല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോടിക്കോട് അടക്കമുളള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഷിജിനെതിരായ കേസ്.

More
More
Web Desk 2 years ago
Keralam

തിരുവനന്തപുരത്ത് നിന്നും 5 കോടി രൂപയുടെ തിമിംഗല ഛർദി പിടികൂടി

മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.

More
More
Web Desk 2 years ago
Keralam

അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തും - മന്ത്രി സജി ചെറിയാന്‍

അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

കൊവിഡ്: തമിഴ്നാട് അതിർത്തികൾ അടച്ചു

അതിർത്തി അടച്ചത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഔദ്യോ​ഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല

More
More
Web Desk 3 years ago
Keralam

ഒരു കോടിയിലധികം താളിയോല രേഖകളുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

. പഴയ വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ ചരിത്രം അടങ്ങിയ രേഖകളിൽ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉൾപ്പെടുന്നു.14-ാം നൂറ്റാണ്ടു മുതൽ പഴക്കമുള്ള ഈ ചരിത്രരേഖകൾ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് പ്രാചീനലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്

More
More
Web Desk 3 years ago
Keralam

മീന്‍വണ്ടി കാറില്‍ ഇടിച്ച് തിരുവനന്തപുരത്ത് അഞ്ചുപേര്‍ മരണപ്പെട്ടു

വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്‌, സൂര്യ ഉദയകുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവര്‍ എല്ലാവരും സ്റ്റുഡിയോ ജീവനക്കാരാണ്

More
More
News Desk 3 years ago
Keralam

സി.എം. രവീന്ദ്രനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.

More
More
Web Desk 3 years ago
Keralam

എകെജി സെന്ററുള്ള വാർഡിൽ എൽഡിഎഫ് തോറ്റു

സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്.

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്; 88 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം.

More
More
Web Desk 3 years ago
Keralam

ബുറേവി: നാളെ ഉച്ചയോടെ തിരുവനന്തപുരത്തേക്ക്; തെക്കന്‍ ജില്ലകളില്‍ മഴയും കാറ്റും കനക്കും

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

More
More
News Desk 3 years ago
Coronavirus

മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കൊവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചു

ക്ഷേത്രത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. പ്രതിദിനം 50-ഓളം പേർക്ക് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരം പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ ദിവസവും നടക്കുകയാണ്.

More
More
Local Desk 3 years ago
Keralam

സസ്‌പെൻഷൻ നടപടി; ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനകള്‍

ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.

More
More
News Desk 3 years ago
Coronavirus

ആൾക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധത്തെ തകിടം മറിക്കരുത്: മുഖ്യമന്ത്രി

കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.

More
More
Web Desk 3 years ago
Coronavirus

കീം പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് കൂടി കൊവിഡ്

കീം പരിക്ഷയെഴുതിയ 5 വിദ്യാർത്ഥികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ

തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം

More
More
News Desk 3 years ago
Keralam

പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കും? സുപ്രിംകോടതി വിധി ഇന്ന്

ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.

More
More
Web Desk 3 years ago
Coronavirus

ടെസ്റ്റിംഗും ചികിത്സാ സൗകര്യവും ഇനിയും വർധിപ്പിക്കും- മുഖ്യമന്ത്രി

രോഗം ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്താൻ നമ്മൾ തയ്യാറാകണം. പകരം ആ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

More
More
News Desk 3 years ago
Keralam

നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്.

More
More
Web Desk 3 years ago
Coronavirus

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

More
More
News Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണെന്നാണ് പ്രാഥമിക നിഗമനം.

More
More
News Desk 3 years ago
Keralam

'ബസ് ഓൺ ഡിമാൻറ്' പദ്ധതിയുമായി കെഎസ്ആർടിസി

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കഠിനംകുളം പീഡനകേസ്; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്

യുവതിയെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്കു മാറ്റി. യുവതിയുടെ ഭര്‍ത്താവ്, സുഹൃത്തുക്കളായ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. മറ്റൊരു പ്രതി നൗഫലിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

More
More
News Desk 3 years ago
Keralam

ഭർത്താവ് മദ്യം നൽകി, സുഹൃത്തുക്കൾ പീഡിപ്പിച്ചു; പ്രതികള്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്.

More
More
Web Desk 4 years ago
Keralam

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

ആരോഗ്യനില തൃപ്തികരമാണെങ്കിലും കുറച്ചു മണിക്കൂറുകളുടെ നിരീക്ഷണം ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

More
More
Web Desk 4 years ago
Keralam

കൊവിഡ്-19: തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ്​ -19 സ്​ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്​ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്​ഥലങ്ങളിൽ അതേ സമയത്ത്​ ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

More
More
Web Desk 4 years ago
Keralam

മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ സെൻകുമാറിനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. സെൻകുമാർ, സുഭാഷ് വാസു എന്നിവരെ കൂടാതെ 8 പേർക്കെതിരെയും കേസ്. കണ്ടോൺമെന്‍റെ് പൊലീസാണ് കേസെടുത്തത്

More
More
Web Desk 4 years ago
Keralam

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് രാത്രി എത്തിക്കും

മരിച്ച 8 മലയാളികളുടെ മ‍ൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രവീണിന്റെയും കുംബത്തിന്റെയും മൃത​​ദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും.

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 9 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More