എകെജി സെന്ററുള്ള വാർഡിൽ എൽഡിഎഫ് തോറ്റു

തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച നേട്ടത്തിനിടയിലും എകെജി സെന്റർ നിൽക്കുന്ന കുന്നുകുഴി ഡിവിഷനിൽ എൽഡിഎഫിന് തോൽവി. സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്. എൽഡിഎഫിൽ നിന്ന് ഡിവിഷൻ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

ഡിവൈഎഫ്ഐ നേതാവ് ഐപി ബിനുവായിരുന്നു ഇവിടെ വിജിയിച്ചിരുന്നത്. ബിനുവിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചരണമാണ് ഡിവിഷനിൽ നടത്തിയിരുന്നത്. എൽഡിഎഫ് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നവരിൽ ഒരാളിയിരുന്നു ഒലീന. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 1 day ago
Keralam

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

More
More
Web Desk 1 day ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

More
More
Web Desk 1 day ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

More
More