ലോകത്താകെ 160 കോടി ആളുകlളുടെ ജോലി പ്രതിസന്ധിയിലാകും - ഐഎല്‍ഒ

Web Desk 4 years ago

ജനീവ: കോവിഡാനന്തര കാലത്ത് ലോകത്താകെയുള്ള തൊഴിലാളികളില്‍ പകുതിയിലേറെപ്പേരുടേയും ഉപജീവനമാര്‍ഗ്ഗം പ്രതിസന്ധിയിലാകുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേ. ഏറെക്കുറെ നൂറ്റി അറുപത് കോടി ആളുകള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്.

ഏകദേശം 43,600 കോടി ചെറുകിട സ്ഥാപനങ്ങളും സംരംഭങ്ങളും കടുത്ത പ്രതിസന്ധിയികപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും ഐഎല്‍ഒ സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം കൂടുതല്‍ പ്രയാസം നേരിടാന്‍ പോകുന്ന കാലമായിരിക്കുമെന്നും സര്‍വേ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More