ജസ്റ്റിസ് എകെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

ജസ്റ്റിസ് എകെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു.62 വയസ്സായിരുന്നു. ലോക്പാൽ ജുഡീഷ്യൽ സമിതി അം​ഗമാണ് ത്രിപാഠി. ചത്തീസ്​ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു. ഡൽഹി എംയിസ് ട്രോമാ കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ആരോ​ഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇ​ദ്ദേഹത്തിനുണ്ടായിരുന്നു.

ത്രിപാഠിയുടെ മകൾക്കും വീട്ട് ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഇവർ രോ​ഗമുക്തരാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷമാണ് ത്രിപാഠി ലോക്പാൽ സമിതി അം​ഗമായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ആദ്യമായാണ് ഉന്നത സ്ഥാനത്തുള്ള ഒരാൾ മരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More