കേന്ദ്ര പാക്കേജ് നിരാശാജനകം -തോമസ്‌ ഐസക്

തിരുവനന്തപുരം: കേന്ദ്ര സാമ്പത്തിക പാക്കേജ് നിരാശാജനകമാണെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക് പറഞ്ഞു. അടിയന്തിരമായി ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനാണ് ശ്രമിക്കേണ്ടത്. ജനങ്ങളുടെ തൊഴിലും മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ട്ടപ്പെട്ടു. ആരുടെ കയ്യിലും പണമില്ല. ഈ സാഹചര്യത്തില്‍ അവരുടെ കയ്യില്‍ പനമെട്ടിക്കുന്നതിനു പകരം മിനുക്ക്‌ പണികലക്കാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും ഡോ. തോമസ്‌ ഐസക് കുറ്റപ്പെടുത്തി.

സാധനങ്ങള്‍ വാങ്ങാന്‍ ആളുകളില്‍ കാശുണ്ടെങ്കില്‍ മാത്രമേ ചെറുകിട വ്യവസായങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്മ്രംബകര്‍ക്ക് പ്രഖ്യാപിച്ച 3 ലക്ഷം കോടി രൂപ ബാങ്കുകളാണ് നല്‍കുന്നത്. ഇത്തരത്തില്‍ കണക്കൊപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 75000 ലക്ഷം കോടി രൂപ ഇതുവരെ നല്‍കാന്‍ തയാറായിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു. സ്മസ്ഥാനങ്ങളുടെ ചെലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും ധനസഹായം നല്‍കാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി ഡോ. തോമസ്‌ ഐസക് കുറ്റപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More