വയനാട് തിരുനെല്ലി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം

 വയനാട് തിരുനെല്ലി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെയാണ് അരണപ്പാറ മേഖലയിൽ കാട്ടാന ഇറങ്ങിയത്. അരണപ്പാറ നായ്ക്കട്ടി കോളനിയിൽ രണ്ടു വീടുകൾ ആനകൾ ഭാ​ഗികമായി തകർത്തു. അരണപ്പാറയിൽ ചോലയിൽ ആയിഷയുടെ വീടിന്റെ മുൻഭാ​ഗം പൂർണമായും തകർത്തു. തിരുനെല്ല് പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. രാത്രിയിൽ കൂട്ടത്തോടെ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുകയാണ്.

ഭീതിയോടെയാണ് തിരുനെല്ലിയിൽ ജനങ്ങൾ കഴിയുന്നത്. പല വീടുകളിലും ആളുകൾ ഒഴിഞ്ഞു പോയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം രൂക്ഷമാകുമ്പോഴും ജില്ലാ ഭരണകൂടമോ വനം വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. തർന്ന വീടുകൾ നന്നാക്കാൻ അടിയന്തരധനസഹായം അനുവദിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടനയുടെ ആക്രമണം തടയാൻ പ്രദേശത്ത് കാവൽ ഏർപ്പെടുത്തുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.വൈത്തിരി പൊഴുതന മേപ്പാടി മുണ്ടക്കൈ ഭാ​ഗത്തും കാട്ടാനയുടെ ശല്യമുണ്ടെന്ന് പരാതിയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More