ബ്രഹ്മപുരത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു; സ്ഥലം മാറ്റം സ്വാഭാവികം - രേണു രാജ്
സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണ്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാട് കളക്ടറായി ചുമതലയേറ്റെടുക്കുന്നതെന്നും രേണു രാജ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്.
കേരളത്തില്‍ കഴിഞ്ഞ 8 മാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങള്‍
ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടന്നിരിക്കുന്നത് വയനാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 27 വിവാഹങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 36 ശൈശവ വിവാഹങ്ങളാണ് നടന്നിരിക്കുന്നത്.