കർണാടകയിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധന; ഇന്ന് 105 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

കർണാടകയിൽ 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗബാധിതരുടെ എണ്ണം 1710 ആയി. 588 പേർ രോ​ഗമുക്തി നേടി ആശുപത്രിവിട്ടു. 1080 പേരാണ് ചികിത്സയിലുള്ളത്.  ആകെ 41 പേർ രോ​ഗം ബാധിച്ച് മരിച്ചു. ബാം​ഗ്ലൂർ ന​ഗരത്തിലാണ് ഏറ്റവും കൂടതൽ കൊവിഡ് രോ​ഗികളുള്ളത്. ഇന്ന് ബാം​ഗ്ലൂരിൽ 5 പേർക്ക് കൂടി കൊവിഡ് സ്ഥരീകരിച്ചു. ബെൽ​ഗാവിലും, ​ദാവൻ​ഗരെയിലും കലബുർ​ഗിയിലും സ്ഥിതി​ഗതികൾ ​ഗുരുതരമായി തുടരുകയാണ്.

രാജസ്ഥാനിൽ 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗികളുടെ എണ്ണം 6281 ആയി. 57 പേരാണ് ഇന്ന് രോ​ഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ രോ​ഗം ബാധിച്ച് 152 പേർ മരിച്ചു. 2587 പേരാണ് ചികിത്സയിലുള്ളത്. ആകെ 3587 പേരാണ് രോ​ഗമുക്ത നേടിയത്. 

ആന്ധ്രയിൽ ഇന്ന് 62 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 26 പേർ ​രോ​ഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു. ഇതോടെ മരണ സംഖ്യ 55 ആയി. 881 പേരാണ് ചികിത്സയിലുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More