ലോക്ക് ഡൌണ്‍ ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍, ആഘോഷത്തിനല്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ ഇളവ് പ്രഖ്യാപിച്ചത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അല്ലാതെ ആഘോഷിക്കാനുള്ള അവസരമായി എടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിവേര്‍സ് ക്വാറന്‍റൈന്‍  നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട്‌ പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മറവികളും ജാഗ്രതക്കുറവും സംഭവിക്കുമ്പോഴാണ് കേസേടുക്കേണ്ടി വരുന്നത് എന്നും മുഖ്യമന്ത്രി പറഞു.

ഇപ്പോള്‍ കൊവിഡ്‌ -19 രോഗ ബാധിതരില്‍ ഉണ്ടായ വര്‍ദ്ധന ഗൌരവതരമായ മുന്നറിയിപ്പാണ്. നാം പ്രതിരോധ സന്നാഹങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇനിയും കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കും. കേരളീയരായ ഒരാളുടെ മുന്‍പിലും വാതിലുകള്‍ കൊട്ടിയടക്കില്ല. എല്ലാവര്‍ക്കും ചികിത്സയും പരിചരണവും നല്‍കാനുള്ള സംവിധാനമൊരുക്കും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More