ഏതുസമയവും രോഗികളുടെ എണ്ണം കുത്തനെ ഉയരാം, ജാഗ്രത വേണം - ഡബ്ല്യു.എച്ച്.ഒ

ജനീവ: ലോകരാജ്യങ്ങളില്‍ കൊവിഡ്‌ -19 രോഗികളുടെ എണ്ണം താഴോട്ടാണ് പോകുന്നത് എങ്കിലും അത് ഇതു സമയത്തും കുത്തനെ ഉയരാമെന്ന വസ്തുത വിസ്മരിക്കരുത് എന്ന് ലോകാരോഗ്യ സംഘടന ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മിക്ക ലോക രാഷ്ട്രങ്ങളിലും ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒ - യുടെ മുന്നറിയിപ്പ്. ലോക്ക് ഡൌണ്‍ ക്രമേണ മാത്രമേ പിന്‍വലിക്കാവൂ അല്ലെങ്കില്‍ വിപരീത ഫലമാണുണ്ടാവുക. രോഗപ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള അവസരമായി ഈ ഘട്ടത്തെ എടുക്കണമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ വ്യക്തമാക്കി.

കൊവിഡ്‌ -19 വ്യാപനത്തിന്റെ തുടക്കത്തിലെ പ്രകമ്പനത്തിനാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചത്. രോഗവ്യാപന തോതില്‍ ചെറിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും നമ്മുടെ അശ്രദ്ധ രണ്ടാം വ്യാപനത്തിന് കാരണമായേക്കാം അത് കരുതിരിയിരിക്കണമെന്നും ലോകാരോഗ്യ സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More