ക്വാറന്റൈന് പണം: പ്രവാസികൾ ​ഗൾഫിൽ കിടന്ന് മരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ക്വാറന്റൈന് പണം നൽകാനില്ലാത്ത പ്രവാസികൾ ​ഗൾഫിൽ കിടന്ന് മരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി.  ചോദിച്ചു. ​കേന്ദ്രസർക്കാർ നൽകിയ പണവും ജനങ്ങൾ നൽകുന്ന പണവും പിന്നെയെന്തിനാണെന്ന് ആദ്ദേഹം ചോദിച്ചു. പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് യുഡിഎഫ് വഹിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പോൺസർഷിപ്പിലൂടെയാണ് ഇതിന് പണം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രവാസികൾക്ക് സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി ന​ഗരസഭ. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും സൗകര്യം ഒരുക്കുക. ഇത് സംബന്ധിച്ച് ന​ഗരസഭാ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ സൗകര്യം സ്വയം വ​ഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് യുഡിഎഫ് ഭരിക്കുന്ന ന​ഗരസഭയുടെ തീരുമാനം. സന്നദ്ധ സംഘടനകളും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ന​ഗരസഭ പ്രതിനിധികൾ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ മറുപടി ലഭിച്ചാൽ നടപടികളുമായി മുമ്പോട്ട് പോകുമെന്നും ന​ഗരസഭ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More